web id: mtmklm12592
കൊല്ലം, കൊട്ടാരക്കര സ്വദേശിയായ ക്രിസ്ത്യൻ, ഓർത്തഡോക്സ് യുവാവിന് വധുവിനെ ആവശ്യമുണ്ട്.
ജനനതീയതി: 27-01-1995
മതം, ജാതി: ക്രിസ്ത്യൻ, ഓർത്തഡോക്സ്
വിദ്യാഭ്യാസ യോഗ്യത: എം.കോം
ഉയരം: 166 സെ.മീ
ജന്മനക്ഷത്രം: തൃക്കേട്ട
നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം.
കുടുംബ സാമ്പത്തിക നില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം:
സ്ഥലം: കൊല്ലം, കൊട്ടാരക്കര
ജോലി, ജോലിസ്ഥലം: അക്കൗണ്ടന്റ്, യു.എ.ഇ
വാർഷിക വരുമാനം: 10 ലക്ഷം
അച്ചൻ സെക്യൂരിറ്റി
ഗാർഡ്. അമ്മ ഫാക്ടറിയിൽ
ജോലി ചെയ്യുന്നു. ഒരു സഹോദരൻ ഒരു സഹോദരി. സഹോദരൻ വിവാഹിതൻ
മുൻഗണന: ക്രിസ്ത്യൻ എല്ലാ വിഭാഗക്കാരെയും പരിഗണിക്കും.
ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയെങ്കിലും ഉണ്ടായിരിക്കണം. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലയിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു.
ഫോൺ നമ്പർ: +971567544655
രക്ഷിതാവിന്റെ ഫോൺ നമ്പർ: +919895245526
Keywords: Kollam
Kottarakkara Christian Orthodox Groom, Kollam Christian Orthodox Groom