web id: mtmklm12608
കൊല്ലം, ഈസ്റ്റ് കല്ലട സ്വദേശിയായ ഹിന്ദു, വിശ്വകർമ്മ, കൊല്ലൻ യുവാവിന് വധുവിനെ ആവശ്യമുണ്ട്.
ജനനതീയതി: 06-04-1988
മതം, ജാതി: ഹിന്ദു, വിശ്വകർമ്മ, കൊല്ലൻ
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു
ഉയരം: 175 സെ.മീ
ജന്മനക്ഷത്രം: അനിഴം
നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം
കുടുംബ സാമ്പത്തിക നില: ഉയർന്നത്
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം: ഉണ്ട്
സ്ഥലം: കൊല്ലം, ഈസ്റ്റ് കല്ലട
ജോലി, ജോലിസ്ഥലം: ഡീസൽ എൻജിൻ മെക്കാനിക്
,ഒമാൻ, മസ്കറ്റ്
വാർഷിക വരുമാനം:
അച്ചൻ മരണപ്പെട്ടു. അമ്മ ഗൃഹഭരണം. രണ്ട് സഹോദരങ്ങൾ
രണ്ടുപേരും വിവാഹിതർ. രണ്ട് പേരും പ്രൈവറ്റ് ടീച്ചർമാരാണ്
മുൻഗണന: ഹിന്ദു, വിശ്വകർമ്മയിൽ എല്ലാ വിഭാഗക്കാരെയും പരിഗണിക്കും.
പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി വിദ്യാഭ്യാസമെങ്കിലും ഉണ്ടായിരിക്കണം
പ്രായപരിധി: 30- 35 വയസ്സിനുള്ളിൽ
ബാധ്യതയില്ലാത്ത രണ്ടാം വിവാഹം പരിഗണിക്കും
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു.
ഫോൺ നമ്പർ: 9746955378
രക്ഷിതാവിന്റെ ഫോൺ നമ്പർ: 7560968042, 96891291061
Keywords: Kollam
East Kallada Hindu Vishwakarma Groom, Kollam Hindu Vishwakarma Groom