web id: mtmtn13306
തമിഴ്‌നാട്, തൂത്തുക്കുടി
സ്വദേശിയായ ഹിന്ദു, പിള്ളൈ യുവാവിന് വധുവിനെ ആവശ്യമുണ്ട്.
രണ്ടാം വിവാഹമാണ്
ജനനതീയതി: 22-11-1988
മതം, ജാതി: ഹിന്ദു, പിള്ളൈ
വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി
ഉയരം: 5 അടി 5 ഇഞ്ച്
ജന്മനക്ഷത്രം: തിരുവാതിര
നിലവിലെ വിവാഹ സ്ഥിതി: രണ്ടാം വിവാഹം. ഡിവോഴ്സ് കാത്തിരിക്കുന്നു. രണ്ട് കുട്ടികൾ
കുടുംബ സാമ്പത്തിക നില: ഇടത്തരം
കുടുംബ സാഹചര്യം: കൂട്ടുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം: ഉണ്ട്
സ്ഥലം: തമിഴ്‌നാട്, തൂത്തുക്കുടി
ജോലി, ജോലിസ്ഥലം: ട്രാൻസ്പോർട്ട് സൂപ്പർവൈസർ, തൂത്തുക്കുടി
വാർഷിക വരുമാനം:
അച്ചനും അമ്മയും ഗൃഹഭരണം. ഒരു സഹോദരി വിവാഹിത
മുൻഗണന: ഹിന്ദു എല്ലാ വിഭാഗക്കാരെയും പരിഗണിക്കും.
കുട്ടിയുള്ള രണ്ടാം
വിവാഹവും പരിഗണിക്കും
പ്രായപരിധി: 30-35
വയസ്സിനുള്ളിൽ
എല്ലാ ജില്ലകളിൽ നിന്നും ആലോചനകൾ
ക്ഷണിക്കുന്നു.
ഫോൺ നമ്പർ: 8681927005
രക്ഷിതാവിന്റെ ഫോൺ നമ്പർ: 6374480825, 9489120924
Keywords: Thamilnadu
Thoothukudi Hindu Pillai Groom, Thamilnadu Hindu Pillai Groom

