webid: mtmktm14069
കോട്ടയം, ചങ്ങനാശ്ശേരി സ്വദേശിയായ ഹിന്ദു, ഈഴവ യുവാവിന് വധുവിനെ ആവശ്യമുണ്ട്
ജനനതീയതി: 03-04-1999
മതം, ജാതി: ഹിന്ദു,
ഈഴവ
വിദ്യാഭ്യാസയോഗ്യത: ഡിഗ്രി ബി.ഫാം
ഉയരം: 165 സെ.മി
ജന്മനക്ഷത്രം: ചോതി
നിലവിലെ വിവാഹസ്ഥിതി: ആദ്യവിവാഹം
കുടുംബസാമ്പത്തികനില: ഇടത്തരം
കുടുംബസാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം:
സ്ഥലം: കോട്ടയം, ചങ്ങനാശ്ശേരി
ജോലി, ജോലിസ്ഥലം: ഫർമസിസ്‌റ്റ്, കോട്ടയം
വാർഷികവരുമാനം:
അച്ചൻ സെയിൽസ്മാൻ. അമ്മ റിട്ടയർഡ് നേഴ്സിങ് സൂപ്രണ്ടന്റ്. ഒരു സഹോദരൻ വിദ്യാർത്ഥി
മുൻഗണന: ഹിന്ദു, ഈഴവ ആയിരിക്കണം.
ഡിഗ്രി വിദ്യാഭ്യാസയോഗ്യതയെങ്കിലും ഉണ്ടായിരിക്കണം.
പ്രായപരിധി:
25 വയസ്സിനുള്ളിൽ.
വിദേശത്ത്
മെഡിക്കൽ ഫീൽഡിൽ ജോലി ഉള്ളവർക് മുൻഗണന.
കോട്ടയം,
ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.
ഫോൺനമ്പർ: 9495085351
രക്ഷിതാവിന്റെഫോൺനമ്പർ:
Keywords: Kottayam
Changanassery Hindu Ezhava Groom, Kottayam Hindu Ezhava Groom

