web id: mtmptm14402
പത്തനംതിട്ട, പന്തളം സ്വദേശിയായ ഹിന്ദു, ഈഴവ യുവാവിന് വധുവിനെ ആവശ്യമുണ്ട്
ജനനതീയതി: 16-06-1979
മതം, ജാതി: ഹിന്ദു,
ഈഴവ
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു
ഉയരം: 5 അടി 5 ഇഞ്ച്
ജന്മനക്ഷത്രം: അനിഴം
നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം
കുടുംബ സാമ്പത്തിക നില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം:
സ്ഥലം: പത്തനംതിട്ട, പന്തളം
ജോലി, ജോലിസ്ഥലം: ഡ്രൈവർ, പത്തനംതിട്ട
വാർഷിക വരുമാനം: 2 ലക്ഷം
അച്ചനും അമ്മയും മരണപ്പെട്ടു. സഹോദരങ്ങളില്ല
മുൻഗണന: ഹിന്ദുവിൽ എല്ലാ വിഭാഗക്കാരെയും
പരിഗണിക്കും.
ബാധ്യതയില്ലാത്ത രണ്ടാം വിവാഹവും പരിഗണിക്കും.
പ്രായപരിധി:
45 വയസ്സിനുള്ളിൽ
എല്ലാ
ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.
ഫോൺ നമ്പർ: 8113970633
രക്ഷിതാവിന്റെ ഫോൺ നമ്പർ: 9539316311
Keywords: Pathanamthitta
Pandalam Hindu Ezhava Groom, Pathanamthitta Hindu Ezhava Groom

