webid: mtmkoz14557
കോഴിക്കോട്, തിരുവമ്പാടി
സ്വദേശിയായ
ഹിന്ദു, ഈഴവ
യുവാവിന് വധുവിനെ
ആവശ്യമുണ്ട്. രണ്ടാം വിവാഹമാണ്
ജനനതീയതി: 20-03-1983
മതം, ജാതി: ഹിന്ദു,
ഈഴവ
വിദ്യാഭ്യാസയോഗ്യത: ഐ.ടി.ഐ
ഉയരം: 5 അടി 9 ഇഞ്ച്
ജന്മനക്ഷത്രം: കാർത്തിക
നിലവിലെ വിവാഹസ്ഥിതി: രണ്ടാം
വിവാഹം. ഡിവോഴ് കഴിഞ്ഞു. രണ്ട് കുട്ടികൾ
കുടുംബ സാമ്പത്തികനില: ഇടത്തരം
കുടുംബസാഹചര്യം: കൂട്ടുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം:
സ്ഥലം: കോഴിക്കോട്, തിരുവമ്പാടി
ജോലി, ജോലിസ്ഥലം: മിൽക്ക് സെയിൽസ് ബിസിനസ്
വാർഷികവരുമാനം:
അച്ചൻ മരണപ്പെട്ടു. അമ്മ ഗൃഹഭരണം. ഒരു സഹോദരി വിവാഹിത
മുൻഗണന: ഹിന്ദുവിൽ എല്ലാ വിഭാഗക്കാരെയും
പരിഗണിക്കും.
കുട്ടിയുള്ള രണ്ടാം വിവാഹവും പരിഗണിക്കും.
പ്രായപരിധി:
30-40 വയസ്സിനുള്ളിൽ
കോഴിക്കോട്,
വയനാട്, മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.
ഫോൺനമ്പർ: 9544100992
രക്ഷിതാവിന്റെ ഫോൺനമ്പർ: 9544238414
Keywords: Kozhikode
Thiruvambady Hindu Ezhava Groom, Kozhikode Hindu Ezhava Groom

