web id: mtmpkd14427
പാലക്കാട്, പെരുവമ്പ സ്വദേശിയായ ഹിന്ദു, ഈഴവ യുവാവിന് വധുവിനെ ആവശ്യമുണ്ട്
ജനനതീയതി: 10-04-1988
മതം, ജാതി: ഹിന്ദു, ഈഴവ
വിദ്യാഭ്യാസ യോഗ്യത: ഡിപ്ലോമ
ഉയരം: 5 അടി 5 ഇഞ്ച്
ജന്മനക്ഷത്രം: അത്തം
നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം
കുടുംബ സാമ്പത്തിക നില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം:
സ്ഥലം: പാലക്കാട്, പെരുവമ്പ
ജോലി, ജോലിസ്ഥലം: പ്രൈവറ്റ് കമ്പനി സ്റ്റാഫ്,
കോയമ്പത്തുർ
വാർഷിക വരുമാനം: 2 ലക്ഷം
അച്ചനും അമ്മയും മരണപ്പെട്ടു. ഒരു സഹോദരൻ, രണ്ട് സഹോദരിമാർ
മുൻഗണന: ഹിന്ദുവിൽ എല്ലാ വിഭാഗക്കാരെയും
പരിഗണിക്കും.
പ്രായപരിധി:
34 വയസ്സിനുള്ളിൽ.
കുട്ടിയുള്ള രണ്ടാം വിവാഹവും പരിഗണിക്കും.
പാലക്കാട്, കോഴിക്കോട്, എറണാകുളം, കോട്ടയം ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.
ഫോൺ നമ്പർ: 8138090142
രക്ഷിതാവിന്റെ ഫോൺ നമ്പർ: 8891710453
Keywords: Palakkad
Peruvamba Hindu Ezhava Groom, Palakkad Hindu Ezhava Groom

