വധുവിനെ ആവശ്യമുണ്ട്. തിരുവനന്തപുരം, വെള്ളായണി സ്വദേശി. ഹിന്ദു, നാടാർ

Thiruvananthapuram Vellayani Hindu Nadar Groom, Thiruvananthapuram Hindu Nadar Groom

Thiruvananthapuram Vellayani Hindu Nadar Groom


 

webid: mtmtvm14506

 

തിരുവനന്തപുരം, വെള്ളായണി സ്വദേശിയായ ഹിന്ദു, നാ‍ടാർ യുവാവിന് വധുവിനെ ആവശ്യമുണ്ട്  

 

ജനനതീയതി: 22-02-1992

മതം, ജാതി: ഹിന്ദു, നാടാർ

വിദ്യാഭ്യാസയോഗ്യത: ഐ.ടി.ഐ ഇലക്ട്രീഷ്യൻ

 

ഉയരം: 163 സെ.മീ

ജന്മനക്ഷത്രം: ചിത്തിര

 

നിലവിലെ വിവാഹസ്ഥിതി: ആദ്യവിവാഹം

 

കുടുംബസാമ്പത്തികനില: ഇടത്തരം

കുടുംബസാഹചര്യം: അണുകുടുംബം

 

ശാരിരിക വൈകല്യമില്ല.

ജാതകം:  

 

സ്ഥലം: തിരുവനന്തപുരം, വെള്ളായണി

 

ജോലി, ജോലിസ്ഥലം: ഇലക്ട്രീഷ്യൻ ആൻ‌ഡ് ക്യാറ്ററിങ് സർവ്വീസ്, തിരുവന്തപുരം

 

വാർഷികവരുമാനം: 3 ലക്ഷം

 

അച്ചൻ മരണപ്പെട്ടു. അമ്മ ഗൃഹഭരണം. രണ്ട് സഹോദരിമാർ വിവാഹിതർ

 

മുൻഗണന: ഹിന്ദുവിൽ നാടാർ ആയിരിക്കണം.

പ്രായപരിധി: 31 വയസ്സിനുള്ളിൽ

ബാധ്യതയില്ലാത്ത രണ്ടാം വിവാഹവും പരിഗണിക്കും.

 

തിരുവനന്തപുരം ജില്ലയിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു.

 

ഫോൺനമ്പർ: 7736535170

രക്ഷിതാവിന്റെഫോൺനമ്പർ:

 

Keywords: Thiruvananthapuram Vellayani Hindu Nadar Groom, Thiruvananthapuram Hindu Nadar Groom

 


Marry Time Matrimony

Categories