web id: mtmway14451
വയനാട്, കൽപ്പറ്റ സ്വദേശിനിയായ ഹിന്ദു, ചെട്ടിയാർ യുവതിക്ക് വരനെ ആവശ്യമുണ്ട്. രണ്ടാം വിവാഹമാണ്
ജനനതീയതി: 29-03-1972
മതം, ജാതി: ഹിന്ദു, ചെട്ടിയാർ
വിദ്യാഭ്യാസ യോഗ്യത: എൽ.പി
ഉയരം: 5 അടി 3 ഇഞ്ച്
ജന്മനക്ഷത്രം: തൃക്കേട്ട
നിലവിലെ വിവാഹ സ്ഥിതി: രണ്ടാം വിവാഹം, വിധവ. രണ്ട് കുട്ടികൾ വിവാഹിതരാണ്
കുടുംബ സാമ്പത്തിക നില: കുറഞ്ഞത്
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം:
സ്ഥലം: വയനാട്, കൽപ്പറ്റ
ജോലി, ജോലിസ്ഥലം: ഹോം നേഴ്സ്, കോഴിക്കോട്
വാർഷിക വരുമാനം:
അച്ഛനും അമ്മയും മരണപ്പെട്ടു.
രണ്ട് സഹോദരൻമാർ. രണ്ട് സഹോദരിമാർ. എല്ലാവരും
വിവാഹിതർ
മുൻഗണന: ഹിന്ദുവിൽ എല്ലാ വിഭാഗക്കാരെയും പരിഗണിക്കും
ബാധ്യതയില്ലാത്ത രണ്ടാം വിവാഹം നോക്കൂന്നു.
പ്രായപരിധി: 55-60 വയസ്സിനുള്ളിൽ.
ഗവണ്മെന്റ്/ പ്രൈവറ്റ്/ വിദേശത്ത് ജോലി ഉള്ളവരിൽ നിന്നും ആലോചനകൾ
നോക്കുന്നു.
വയനാട്, കോഴിക്കോട്,
പാലക്കാട് ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു
ഫോൺ നമ്പർ :
രക്ഷിതാവിന്റെ ഫോൺനമ്പർ :
വിവരങ്ങൾക്കായി mtmway14451 എന്ന വെബ് ഐഡി
9447447754 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക
Keywords: Wayanad
Kalpetta Hindu Chettiyar Bride, Wayanad Hindu Chettiyar Bride

