web id: mtmalp13265
ആലപ്പുഴ, കായംകുളം സ്വദേശിയായ ഹിന്ദു, ഈഴവ യുവാവിന് വധുവിനെ ആവശ്യമുണ്ട്. രണ്ടാം
വിവാഹമാണ്
ജനനതീയതി: 10-05-1976
മതം, ജാതി: ഹിന്ദു, ഈഴവ
വിദ്യാഭ്യാസ യോഗ്യത: ഡിഗ്രി
ഉയരം: 167 സെ.മീ
ജന്മനക്ഷത്രം: തിരുവോണം
നിലവിലെ വിവാഹ സ്ഥിതി: രണ്ടാം
വിവാഹം. ഡിവോഴ്സ് കാത്തിരിക്കുന്നു,
ഒരു കുട്ടി അമ്മക്കൊപ്പം
കുടുംബ സാമ്പത്തിക നില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം:
സ്ഥലം: ആലപ്പുഴ, കായംകുളം
ജോലി, ജോലിസ്ഥലം: എയർ ടെക്നിഷ്യൻ, അബുദാബി
വാർഷിക വരുമാനം:
അച്ചൻ മരണപ്പെട്ടു. അമ്മ ഗൃഹഭരണം. മൂന്ന് സഹോദരിമാർ, മൂന്ന് സഹോദരന്മാർ.
എല്ലാവരും വിവാഹിതർ
മുൻഗണന: ഹിന്ദു, ഈഴവ ആയിരിക്കണം.
പ്രായപരിധി:
40-46 വയസ്സിനുള്ളിൽ
ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.
ഫോൺ നമ്പർ: 9037284103
രക്ഷിതാവിന്റെ ഫോൺ നമ്പർ:
Keywords: Alappuzha
Kayamkulam Hindu Ezhava Groom, Alappuzha Hindu Ezhava Groom

