web id: mtmktm1832
കോട്ടയം, കടനാട് സ്വദേശിയായ ഹിന്ദു, ക്ഷത്രിയ യുവാവിന്
വധുവിനെ ആവശ്യമുണ്ട്.
ജനന തീയതി: 19-10-1986
മതം, ജാതി: ഹിന്ദു,
ക്ഷത്രിയ
വിദ്യാഭ്യാസ യോഗ്യത: ഡിപ്ലോമ ഇൻ ബി.എ പൊളിടിക്സ്
ഉയരം: 5 അടി
ജന്മനക്ഷത്രം: മൂലം
രണ്ടാം വിവാഹം. ഡിവോഴ്‌സ് കഴിഞ്ഞു.
കുടുംബ സാമ്പത്തികനില: ഇടത്തരം
അണുകുടുംബം
ശാരിരികവൈകല്യമില്ല.
ജാതകം:
സ്ഥലം: കോട്ടയം, കടനാട്
ജോലി, ജോലിസ്ഥലം: എം. ആർ. എഫ്. ടയർ കമ്പനി സ്റ്റാഫ്,
കോട്ടയം
വാർഷിക വരുമാനം:
അച്ചൻ പലചരക്ക് കട നടത്തുന്നു, അമ്മ ഗൃഹഭരണം.
ഒരു സഹോദരി വിവാഹിത.
മുൻഗണന: ഹിന്ദു ക്ഷത്രിയ, നായർ,
ഈഴവ വിഭാഗങ്ങളെ പരിഗണിക്കും.
കുട്ടികളില്ലാത്ത രണ്ടാം വിവാഹം
താത്പര്യമുണ്ട്.
കോട്ടയം, ആലപ്പുഴ, ഇടുക്കി,
എറണാകുളം ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.
ഫോൺ നമ്പർ: 8156823373
രക്ഷിതാവിന്റെ ഫോൺ നമ്പർ: 9446203875
Keywords: Kottayam
Kadanadu Hindu Kshathriya Groom, Kottayam Hindu
Kshathriya Groom