web id: mtmalp1975
ആലപ്പുഴ, മുഹമ്മ സ്വദേശിയായ ഹിന്ദു, ഈഴവ യുവാവിന് വധുവിനെ
ആവശ്യമുണ്ട്. രണ്ടാം വിവാഹമാണ്.
ജനന തീയതി: 02-05-1976
മതം, ജാതി: ഹിന്ദു,
ഈഴവ
വിദ്യാഭ്യാസ യോഗ്യത: ഹൈസ്‌കൂൾ
ഉയരം: 149 സെ.മീ
ജന്മനക്ഷത്രം: തിരുവോണം
നിലവിലെ വിവാഹ സ്ഥിതി: രണ്ടാം വിവാഹം. ഡിവോഴ്‌സ് കഴിഞ്ഞു.
രണ്ട് കുട്ടികൾ ഉണ്ട്. ആൺകുട്ടി ഡിഗ്രി പഠിക്കുന്നു. പെൺകുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു.
കുടുംബ സാമ്പത്തികനില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരികവൈകല്യമില്ല.
ജാതകം:
സ്ഥലം: ആലപ്പുഴ, മുഹമ്മ
ജോലി, ജോലിസ്ഥലം: കള്ള് ഷോപ്പിൽ ജോലി ചെയ്യുന്നു.
കോട്ടയം
വാർഷിക വരുമാനം: 1 – 2 ലക്ഷം
അച്ചൻ മരണപ്പെട്ടു, അമ്മ ഗൃഹഭരണം.
ഒരു സഹോദരി വിവാഹിത.
മുൻഗണന: ഹിന്ദുവിൽ എല്ലാ വിഭാഗത്തേയും
പരിഗണിക്കും.
കുട്ടികളില്ലാത്ത രണ്ടാം വിവാഹം താത്പര്യമുണ്ട്.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട,
എറണാകുളം ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.
ഫോൺ നമ്പർ: 9496261966
രക്ഷിതാവിന്റെ ഫോൺ നമ്പർ: 8547167251
Keywords: Alappuzha
Muhamma Hindu Ezhava Groom, Alappuzha Hindu Ezhava
Groom