വധുവിനെ ആവശ്യമുണ്ട്. മലപ്പുറം, തിരൂർ സ്വദേശി. ഇസ്‌ലാം, മുസ്‌ലിം

Malappuram Tirur Islam Muslim Groom, Malappuram Muslim Groom

Malappuram Tirur Islam Muslim Groom


 

web id: mtmmlp1980

 

മലപ്പുറം, തിരൂർ സ്വദേശിയായ ഇസ്‌ലാം, മുസ്‌ലിം യുവാവിന് വധുവിനെ ആവശ്യമുണ്ട്.

 

ജനന തീയതി: 25-08-1999

മതം, ജാതി: ഇസ്‌ലാം, മുസ്‌ലിം

വിദ്യാഭ്യാസ യോഗ്യത: ഐ.ടി.ഐ. ഓട്ടോ മൊബൈൽ എഞ്ചിനീയറിംഗ്

 

ഉയരം: 5 അടി 5 ഇഞ്ച്

ജന്മനക്ഷത്രം:

 

നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം

 

കുടുംബ സാമ്പത്തികനില: ഇടത്തരം

കുടുംബ സാഹചര്യം: കൂട്ടുകുടുംബം

 

ശാരിരിക വൈകല്യമില്ല.

ജാതകം:

 

സ്ഥലം: മലപ്പുറം, തിരൂർ

 

ജോലി, ജോലിസ്ഥലം: ഡ്രൈവർ, ദുബായ്

 

വാർഷിക വരുമാനം:

അച്ചൻ റിയൽ എസ്റ്റേറ്റ് ബിസിനസ്സ്, അമ്മ ഗൃഹഭരണം.

ഒരു സഹോദരിയും രണ്ട് സഹോദരന്മാരുമുണ്ട്. സഹോദരിയും ഒരു സഹോദരനും വിവാഹിതർ. ഒരു സഹോദരൻ അബുദാബിയിൽ ജോലി ചെയ്യുന്നു. ഒരു സഹോദരൻ മൊബൈൽ നാട്ടിൽ മൊബൈൽ ടെക്നീഷ്യൻ.

 

മുൻ‌ഗണന: മുസ്‌ലിം ആയിരിക്കണം.

മിനിമം പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയെങ്കിലുമുണ്ടായിരിക്കണം.

മലപ്പുറം ജില്ലയിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു.   

 

ഫോൺ നമ്പർ:

 

രക്ഷിതാവിന്റെ ഫോൺ നമ്പർ: 9946 5574 19

 

Keywords: Malappuram Tirur Islam Muslim Groom, Malappuram Muslim Groom


Marry Time Matrimony

Categories