web id: mtmalp12062
ആലപ്പുഴ, എടത്വ
സ്വദേശിയായ ക്രിസ്ത്യൻ, ചേരാമർ യുവാവിന് വധുവിനെ ആവശ്യമുണ്ട്.
ജനനതീയതി: 04-08-1991
മതം, ജാതി: ക്രിസ്ത്യൻ, ചേരാമർ
വിദ്യാഭ്യാസ യോഗ്യത: ഐ.ടി.ഐ. ഇലക്ക്ട്രോണിക്ക്സ്
ഉയരം: 163 സെ.മീ
ജന്മനക്ഷത്രം:
നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം.
കുടുംബ സാമ്പത്തിക നില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം:
സ്ഥലം: ആലപ്പുഴ, എടത്വ
ജോലി, ജോലിസ്ഥലം: കമ്പനി ഇലക്ട്രീഷ്യൻ, ആലപ്പുഴ
വാർഷിക വരുമാനം:
അച്ചനും അമ്മയും ഗൃഹഭരണം. രണ്ട് സഹോദരന്മാർ, വിവാഹിതർ.
മുൻഗണന : ക്രിസ്ത്യൻ, ചേരാമർ,
റോമൻ കാത്തലിക്, ലാറ്റിൻ കാത്തലിക്, മാർത്തോമ വിഭാഗക്കാരെ പരിഗണിക്കും.
പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയെങ്കിലും
ഉണ്ടായിരിക്കണം.
പ്രായപരിധി: 25-30 വയസ്സിനുള്ളിൽ
ആലപ്പുഴ, പത്തനംതിട്ട, കൊല്ലം,
കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.
ഫോൺ നമ്പർ: 9603321364
രക്ഷിതാവിന്റെ ഫോൺ നമ്പർ: 8714521766
Keywords: Alappuzha
Edathuva Christian Cheramar Groom, Alappuzha Christian Cheramar Groom