വധുവിനെ ആവശ്യമുണ്ട്. കാസർഗോഡ്, മൈലാട്ടി സ്വദേശി. ഹിന്ദു, നായർ. രണ്ടാം വിവാഹം

Kasargod Mayilatty Hindu Nair Groom, Kasargod Hindu Nair Groom

Kasargod Mayilatty Hindu Nair Groom


 

web id: mtmksg12156


കാസർഗോഡ്, മൈലാട്ടി സ്വദേശിയായ ഹിന്ദു, നായർ യുവാവിന് വധുവിനെ ആവശ്യമുണ്ട്. രണ്ടാം വിവാഹമാണ്

 

ജനനതീയതി: 02-05-1987

മതം, ജാതി: ഹിന്ദു, നായർ

വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി

 

ഉയരം: 5 അടി 10 ഇഞ്ച്

ജന്മനക്ഷത്രം: അത്തം

 

നിലവിലെ വിവാഹ സ്ഥിതി: രണ്ടാംവിവാഹം. ഡിവോഴ്‌സ് കഴിഞ്ഞു. കുട്ടികൾ ഇല്ല.

 

കുടുംബ സാമ്പത്തിക നില:  ഇടത്തരം

കുടുംബ സാഹചര്യം: അണുകുടുംബം

 

ശാരിരിക വൈകല്യമില്ല.

ജാതകം:

 

സ്ഥലം: കാസർഗോഡ്, മൈലാട്ടി

 

ജോലി, ജോലിസ്ഥലം: ഇന്ത്യൻ പോസ്റ്റ് ഓഫീസ് ഡ്രൈവർ, കാസർഗോഡ്

 

വാർഷിക വരുമാനം:

 

അച്ചൻ കൽ‌പ്പണി. അമ്മ ഗൃഹഭരണം. ഒരു സഹോദരി വിവാഹിത.

 

മുൻ‌ഗണന : ഹിന്ദു എസ്.ടി.,എസ്.സി., ഒഴികെ എല്ലാ വിഭാഗക്കാരെയും പരിഗണിക്കും.

ബാധ്യതയില്ലാത്ത രണ്ടാം വിവാഹവും പരിഗണിക്കും.

പ്രായപരിധി: 28-32 വയസ്സിനുള്ളിൽ

എല്ലാ ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.

ഫോൺ നമ്പർ: 8129754356

രക്ഷിതാവിന്റെ ഫോൺ നമ്പർ:

 

Keywords: Kasargod Mayilatty Hindu Nair Groom, Kasargod Hindu Nair Groom


Marry Time Matrimony

Categories