web id: mtmkoz12380
കോഴിക്കോട്, മുക്കം
സ്വദേശിനിയായ ഹിന്ദു, നായർ യുവതിക്ക് വരനെ ആവശ്യമുണ്ട്.
ജനന തീയതി: 06-05-2001
മതം, ജാതി: ഹിന്ദു, നായർ
വിദ്യാഭ്യാസ യോഗ്യത: ബി.ടെക് കമ്പ്യൂട്ടർ സയൻസ്
ഉയരം: 162 സെ.മീ
ജന്മനക്ഷത്രം: പൂരം
നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം
കുടുംബ സാമ്പത്തിക നില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം:
സ്ഥലം: കോഴിക്കോട്, മുക്കം
ജോലി, ജോലിസ്ഥലം: സോഫ്റ്റ് വെയർ എഞ്ചിനീയർ, തൃശ്ശൂർ
വാർഷിക വരുമാനം: 3 ലക്ഷം
അച്ചൻ എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രീഷ്യൻ, അമ്മ ഗൃഹഭരണം.
രണ്ട് സഹോദരിമാർ വിവാഹിതർ
മുൻഗണന: ഹിന്ദു, നായർ എല്ലാ
വിഭാഗക്കാരേയും പരിഗണിക്കും.
വിദ്യാഭ്യാസം: എഞ്ചിനീയറിംഗ്
കഴിഞ്ഞിരിക്കണം.
സർക്കാർ / പ്രൈവറ്റ് / വിദേശത്ത് സമാന മേഖലയിൽ ജോലി ഉണ്ടായിരിക്കണം.
പ്രായപരിധി: 28 വയസ്സിനുള്ളിൽ
കോഴിക്കോട്, മലപ്പുറം, കണ്ണൂർ,
തൃശ്ശൂർ ജില്ലകളിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു.
.
ഫോൺ നമ്പർ:
രക്ഷിതാവിന്റെ ഫോൺ നമ്പർ:
വിവരങ്ങൾക്കായി mtmkoz12380
എന്ന വെബ് ഐഡി 9447447754 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യുക
Keywords: Kozhikkode
Mukkam Hindu Nair Bride, Kozhikkode Hindu Nair Bride