web id: mtmpkd12308
പാലക്കാട്, തൃപ്പാളൂർ
സ്വദേശിയായ ഹിന്ദു, നായർ യുവാവിന് വധുവിനെ ആവശ്യമുണ്ട്.
രണ്ടാം വിവാഹമാണ്.
ജനനതീയതി: 31-05-1984
മതം, ജാതി: ഹിന്ദു, നായർ
വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി.
ഉയരം: 5 അടി 6 ഇഞ്ച്
ജന്മനക്ഷത്രം: രേവതി
നിലവിലെ വിവാഹ സ്ഥിതി: രണ്ടാംവിവാഹം. ഡിവോഴ്‌സ് കഴിഞ്ഞു.
കുട്ടികൾ ആദ്യ ഭാര്യക്കൊപ്പം
കുടുംബ സാമ്പത്തിക നില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം:
സ്ഥലം: പാലക്കാട്, തൃപ്പാളൂർ
ജോലി, ജോലിസ്ഥലം: ഹോട്ടൽ ഷെഫ്, ഒമാൻ
വാർഷിക വരുമാനം:
അച്ചൻ ഗൃഹഭരണം. അമ്മ മരണപ്പെട്ടു. ഒരു സഹോദരി, ഒരു
സഹോദരൻ. വിവാഹിതർ.
മുൻഗണന: ഹിന്ദു, എല്ലാ വിഭാഗക്കാരെയും
പരിഗണിക്കും.
ബാധ്യതയില്ലാത്ത രണ്ടാം വിവാഹം
പരിഗണിക്കും.
പ്രായപരിധി: 28-37 വയസ്സിനുള്ളിൽ.
പാലക്കാട്, തൃശ്ശൂർ, കോഴിക്കോട്
ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.
ഫോൺ നമ്പർ: 9745763675
രക്ഷിതാവിന്റെ ഫോൺ നമ്പർ: 8089345348
Keywords: Palakkad Thrippalur
Hindu Nair Groom, Palakkad Hindu Nair Groom