വധുവിനെ ആവശ്യമുണ്ട്. തിരുവന‌ന്തപുരം, പോത്തൻ‌കോട് സ്വദേശി. ഹിന്ദു, ഈഴവ. രണ്ടാം വിവാഹം

Thiruvananthapuram Pothencode Hindu Ezhava Groom, Thiruvananthapuram Hindu Ezhava Groom

Thiruvananthapuram Pothencode Hindu Ezhava Groom


 

web id: mtmtvm12312


തിരുവന‌ന്തപുരം, പോത്തൻ‌കോട് സ്വദേശിയായ ഹിന്ദു, ഈഴവ യുവാവിന് വധുവിനെ ആവശ്യമുണ്ട്. രണ്ടാം വിവാഹമാണ്.

 

ജനനതീയതി: 01-06-1992

മതം, ജാതി: ഹിന്ദു, ഈഴവ

വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി.

 

ഉയരം: 159 സെ.മീ

ജന്മനക്ഷത്രം: രോഹിണി

 

നിലവിലെ വിവാഹ സ്ഥിതി: രണ്ടാംവിവാഹം. ഡിവോഴ്‌സ് കഴിഞ്ഞു. ഒരു പെൺ കുട്ടി ആദ്യഭാര്യക്കൊപ്പം

 

കുടുംബ സാമ്പത്തിക നില: ഇടത്തരം

കുടുംബ സാഹചര്യം: അണുകുടുംബം

 

ശാരിരിക വൈകല്യമില്ല.

ജാതകം:

 

സ്ഥലം: തിരുവന‌ന്തപുരം, പോത്തൻ‌കോട്

 

ജോലി, ജോലിസ്ഥലം:  ഹോട്ടൽ വെയ്റ്റർ, തിരുവന‌ന്തപുരം

 

വാർഷിക വരുമാനം:

 

അച്ചൻ ടൈൽ‌സ് വർക്ക്. അമ്മ അംഗൻ‌വാടി ടീച്ചർ. ഒരു സഹോദരി വിവാഹിത.

 

മുൻ‌ഗണന: ഹിന്ദു, എല്ലാ വിഭാഗക്കാരെയും പരിഗണിക്കും.

ബാധ്യതയില്ലാത്ത രണ്ടാം വിവാഹം പരിഗണിക്കും

പ്രായപരിധി: 27-31 വയസ്സിനുള്ളിൽ.

തിരുവന‌ന്തപുരം, കൊല്ലം ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.

 

ഫോൺ നമ്പർ: 9074219280

രക്ഷിതാവിന്റെ ഫോൺ നമ്പർ:

 

Keywords: Thiruvananthapuram Pothencode Hindu Ezhava Groom, Thiruvananthapuram Hindu Ezhava Groom


Marry Time Matrimony

Categories